സംവാദം:തിരുവോണം (നക്ഷത്രം)
Latest comment: 11 വർഷം മുമ്പ് by Vssun in topic നക്ഷത്രം - നാൾ
നക്ഷത്രം - നാൾ
തിരുത്തുകനക്ഷത്രം എന്നതിനെക്കാൾ നാൾ എന്ന പേരല്ലേ നന്നാകുക? തിരുവോണം നക്ഷത്രം എന്നാൽ ഗരുഡൻ (Aquila) നക്ഷത്രരാശിയിലെ Altaire എന്ന നക്ഷത്രമാണ് - Razimantv 06:40, 12 മാർച്ച് 2009 (UTC)
- Done --Vssun (സുനിൽ) 08:19, 19 സെപ്റ്റംബർ 2011 (UTC)
- മറ്റു ലേഖനങ്ങളിൽ ചെയ്തിരിക്കുന്നതുപോലെ ഈ ലേഖനത്തെയും നക്ഷത്രം എന്നു പേരുമാറ്റുന്നു. --Vssun (സംവാദം) 09:42, 17 മേയ് 2013 (UTC)