സംവാദം:തിരുവാതിരകളി

(സംവാദം:തിരുവാതിരക്കളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 14 വർഷം മുമ്പ് by Praveenp

തിരുവാതിരക്കളി എന്നതിനേക്കാൾ സ്വീകാര്യപ്രദമായത് കൈകൊട്ടിക്കളി എന്നതാണ്. പ്രത്യേകിച്ചും വടക്കൻ കേരളത്തിൽ തിരുവാതിരക്കളി എന്ന് സാധാരണ പറയാറില്ല. അതു മാത്രവുമല്ല പ്രസ്തുത കളി ഓണത്തിനാണ് കൂടുതൽ കളിച്ചുകണ്ടിട്ടുള്ളതും.--Anoop menon 09:39, 13 ജനുവരി 2010 (UTC)Reply

വേണ്ട എന്നെന്റെ അഭിപ്രായം, തിരുവാതിരക്കളി എന്നതിനാണ് പേരെന്ന നിലയിൽ കുറച്ചുകൂടി മുൻതൂക്കമുള്ളത്. കലോൽസവങ്ങളിലാണെങ്കിൽ തന്നെ കൈകൊട്ടിക്കളി എന്നല്ലല്ലോ പറയുന്നത്. ധനുവിലെ തിരുവാതിരയാണ് തിരുവാതിരക്കളിയിൽ പ്രധാനവും--പ്രവീൺ:സംവാദം 11:50, 13 ജനുവരി 2010 (UTC)Reply
തിരുവാതിരയേയും കൈകൊട്ടിക്കളിയേയും സേർച്ച് ചെയ്തപ്പോൾ കിട്ടിയ ഒരു താൾ (കൈകൊട്ടിക്കളിയെന്ന ഉപതാൾ കാണുക). ഈ ഡയറക്റ്റ് സ്പെഷ്യൽ പേജ് ലിങ്ക് എപ്പോഴും പ്രവർത്തിക്കുമോ എന്നറിയില്ല--പ്രവീൺ:സംവാദം 12:06, 13 ജനുവരി 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:തിരുവാതിരകളി&oldid=4026383" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തിരുവാതിരകളി" താളിലേക്ക് മടങ്ങുക.