സംവാദം:തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം

Latest comment: 16 വർഷം മുമ്പ് by Vssun

തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം എന്നോ തിരുവല്ല മഹാക്ഷേത്രം എന്നോ തലക്കെട്ടു മാറ്റണം..--Vssun 20:59, 10 സെപ്റ്റംബർ 2007 (UTC)Reply

തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം ആയിരിക്കും ഉചിതമെന്നു തോന്നുന്നു.Arayilpdas 03:16, 11 സെപ്റ്റംബർ 2007 (UTC)Reply

ശ്രീവല്ലഭ മഹാക്ഷേത്രചരിത്രം ഇതിനെ ആധാരമാക്കാമോ? ബി.സി. 59 - വിശ്വസിക്കാൻ പ്രയാസം.. പുരാവസ്തുവകുപ്പിന്റെ വല്ല രേഖയും കിട്ടുമോ?--Vssun 18:44, 17 സെപ്റ്റംബർ 2007 (UTC)Reply

പുരാവസ്തു വിഷയങ്ങളിൽ തിരുവല്ലയിലെ അതോറിറ്റിയാണ് ശ്രീ ഉണ്ണികൃഷ്ണൻ നായർ, ക്രി മു 59, അതിന് തെളിവായുണ്ടായിരുന്ന ഫലകം പരിശോധിച്ചതും രേഖപ്പെടുത്തിയതും (അത് അടിച്ചുകൊണ്ട് പോയതും!)ഏതോ ബ്രിട്ടീഷ് കാരനത്രെ(?)(kerala society papers series iip 97 98). അതേ ശ്ലോകം is found on a palm leaf manuscript presently owned by mr bhattathiri of kuzhikkaatt illam,thiruvalla.

"തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം" താളിലേക്ക് മടങ്ങുക.