സംവാദം:തിരുവട്ടാർ ആദികേശവക്ഷേത്രം

ഇത് കന്യാകുമാരി ജില്ലയിലല്ലേ? കേരളത്തിലെ ക്ഷേത്രങ്ങൾ എന്ന വർഗ്ഗം നീക്കിയിട്ടുണ്ട് --ഷാജി 12:17, 2 ഏപ്രിൽ 2009 (UTC)Reply

നമ്മാൾവാർ

തിരുത്തുക

നമ്മാൾവാരുടെ 11 പാശുരാമങ്ങളെപ്പറ്റിയുള്ള പരാമർശം ഈ ലേഖനത്തിനുപുറമേ ഇവിടെയും കാണുന്നു. ലേഖനത്തിലെ മറ്റുഭാഗങ്ങളുമായി ഇതിനു ബന്ധവും കാണുന്നില്ല. --Vssun (സംവാദം) 06:26, 20 ഒക്ടോബർ 2012 (UTC)Reply

ഈ ഭാഗം ഒഴിവാക്കി. --Vssun (സംവാദം) 15:36, 15 നവംബർ 2012 (UTC)Reply

പുഷ്കരണികൾ

തിരുത്തുക

ലേഖനത്തിലുപയോഗിച്ചിരിക്കുന്ന പുഷ്കരണികൾ എന്താണ്? --Vssun (സംവാദം) 15:36, 15 നവംബർ 2012 (UTC)Reply

"തിരുവട്ടാർ ആദികേശവക്ഷേത്രം" താളിലേക്ക് മടങ്ങുക.