സംവാദം:തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം

പൂർണ്ണപ്രതിഷ്ഠ എന്നത് പൂർണകായപ്രതിഷ്ഠയാണോ?--Vssun 09:59, 28 ഓഗസ്റ്റ്‌ 2007 (UTC)

അതെ. അങ്ങനെ വേണമെങ്കിൽ മാറ്റിയഴുതാം. നാലമ്പലം(ശ്രീരാമൻ,ഭരതൻ,ശത്രുഘ്നൻ,ലക്ഷ്മനൻ) ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ പൂർണ്ണ കായ തന്നെ.Aruna 10:20, 28 ഓഗസ്റ്റ്‌ 2007 (UTC)

പുതിയ ലേഖനം

തിരുത്തുക

വേറൊരു ലേഖനം കൂടെ തുടങ്ങിയിരിക്കുന്നല്ലോ... എന്തുപറ്റി.--രാജേഷ് ഉണുപ്പള്ളി Talk‍ 15:29, 4 നവംബർ 2011 (UTC)Reply

 Yനാൾവഴി അടക്കം ലയിപ്പിച്ചു--റോജി പാലാ 14:11, 5 നവംബർ 2011 (UTC)Reply

 --രാജേഷ് ഉണുപ്പള്ളി Talk‍ 15:57, 5 നവംബർ 2011 (UTC)Reply

ജില്ല

തിരുത്തുക

ക്ഷേത്രത്തിന്റെ സ്ഥാനം തൃശ്ശൂർ ജില്ലയിലൊ, എറണാകുളം ജില്ലയിലൊ ?--രാജേഷ് ഉണുപ്പള്ളി Talk‍ 16:18, 5 നവംബർ 2011 (UTC)Reply


ക്ഷേത്രത്തിന്റെ സ്ഥാനം എറണാകുളം ജില്ലയിൽ Santoshknambiar 18:09, 5 നവംബർ 2011 (UTC)santhoshnambiarSantoshknambiar 18:09, 5 നവംബർ 2011 (UTC)Reply

റഫറൻസുകൾ

തിരുത്തുക

ലേഖനത്തിനു അവലംബം ചേർക്കാൻ ധാരാളം ഉണ്ട്.--രാജേഷ് ഉണുപ്പള്ളി Talk‍ 16:22, 5 നവംബർ 2011 (UTC)Reply

ചരിത്രപരമായ വിവരങ്ങൾ ലഭിച്ച റഫറൻസ് ബുക്സിന്റെ ലിസ്റ്റ് അവലംബം എന്നതിൽ ചേർത്തിരിക്കുന്നു Santoshknambiar 17:43, 6 നവംബർ 2011 (UTC)Reply

ഇതു ശ്രദ്ധിക്കു

തിരുത്തുക

ആമുഖത്തിലെ വരികൾ.. ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നായ ഇവിടെ മാത്രമാണ് ലക്ഷ്മണസ്വാമിയുടെ പൂർണ്ണകായ പ്രതിഷ്ഠയുള്ളത്. ഈ ക്ഷേത്രങ്ങളിൽ ലക്ഷ്മണ പ്രതിഷ്ഠ മൂഴിക്കുളം ക്ഷേത്രത്തിൽ മാത്രമേയുള്ളു.

രണ്ടു വരികളും ചേർത്ത് ഒന്നാക്കുന്നതാണ് നല്ലത്. അവലംബം ആവശ്യവും.--രാജേഷ് ഉണുപ്പള്ളി Talk‍ 16:55, 5 നവംബർ 2011 (UTC)Reply

പ്രവേശനകവാടത്തിന്റെ ഫോട്ടോ രണ്ടു തവണ കൊടുക്കുന്നത് ആവശ്യമുണ്ടോ? Santoshknambiar 08:07, 7 നവംബർ 2011 (UTC)Reply

തിർച്ചയായും; ഒന്നെടുത്തു മാറ്റാം --രാജേഷ് ഉണുപ്പള്ളി Talk‍ 06:17, 10 നവംബർ 2011 (UTC)Reply
"തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം" താളിലേക്ക് മടങ്ങുക.