സംവാദം:തിരുനാവായ നാവാമുകുന്ദക്ഷേത്രം
Latest comment: 16 വർഷം മുമ്പ് by Vssun in topic ഒരു പൊതു സംശയം
ചിത്രം
തിരുത്തുകകൊടുത്തിരിക്കുന്ന ചിത്രം നാവാമുകുന്ദക്ഷേത്രത്തിന്റേതല്ല. തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിന്റേതാണ്.
ചിത്രത്തിന് അനുമതിപത്രം നൽകാത്തതിനാൽ നീക്കം ചെയ്തിട്ടുണ്ട്. --Vssun 04:42, 25 സെപ്റ്റംബർ 2008 (UTC)
ഒരു പൊതു സംശയം
തിരുത്തുക"കേരളത്തിൽ മലപ്പുറം ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത്...." എന്ന ശൈലിയിൽ സാധാരണയായി പലയിടങ്ങളിൽ പ്രയോഗിച്ചു കാണുന്നു. ഭാരതപ്പുഴ മലപ്പുറം ജില്ലയ്ക്കു പുറത്തും ഒഴുകുന്നതുകൊണ്ട് "കേരളത്തിൽ ഭാരതപ്പുഴയുടെ തീരത്ത് മലപ്പുറം ജില്ലയിൽ...." എന്ന ശൈലിയിൽ ഉപയോഗിക്കുന്നതല്ലേ വാക്യഘടനയിൽ ശരി??--പ്രവീൺ:സംവാദം 04:51, 25 സെപ്റ്റംബർ 2008 (UTC)
- ഇവിടെ ഒരു സ്ഥലത്തെ പരാമർശിക്കുന്നതിനാൽ മലപ്പുറം ജില്ലക്കാണ് പ്രാധാന്യം. ഒരാൾക്ക് അങ്ങോട്ടു പോകണമെങ്കിൽ ഭാരതപ്പുഴയിലേക്കുള്ള വഴിയല്ല അന്വേഷിക്കുക, മറിച്ച് മലപ്പുറം ജില്ല ലക്ഷ്യമാക്കിയായിരിക്കും. അതുകൊണ്ട് ഇപ്പോഴുള്ള രീതിയാണ് അഭികാമ്യം. --Vssun 05:13, 25 സെപ്റ്റംബർ 2008 (UTC)