സംവാദം:തിങ്കളാഴ്ചവ്രതം
സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിർത്തൂ. ഭർത്താവിൻറെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നത്. സർവ്വശക്തനായ പരമേശ്വരൻറെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ടു.
where is the husband when the girl attains menarche? i think it should be from the day she gets married, then only she has a husband to pray for
The girl, after she attains puberty is suppose to perform this vratha inorder to get a good husband and the married woman do this for her husband's welfare. After she attains menarche anyways she will be more inclined to God .Nowadays even old women are performing this vratha to get good husband in their next incarnation.It all depends on their beliefs.Aruna 03:09, 31 ജൂലൈ 2007 (UTC)
- തിങ്കളാഴ്ചവ്രതം.ഇതു സമസ്ത പദം ആണോ?--അനൂപൻ 08:33, 5 നവംബർ 2007 (UTC)