സംവാദം:തഴുതാമ
Latest comment: 13 വർഷം മുമ്പ് by Arayilpdas
വെള്ള തഴുതാമയുടെ ചിത്രം ആരെങ്കിലുമൊന്ന് നോക്കണെ, ഒന്ന് കൺഫെർം ചെയ്യാൻ--Arayilpdas 14:58, 25 ഡിസംബർ 2007 (UTC)
- കേരളത്തിൽ കണ്ടുവരുന്ന തഴുതാമയുടെ ചിത്രമല്ലെന്നു തോന്നുന്നു.Satheesan.vn 09:31, 21 ഓഗസ്റ്റ് 2010 (UTC)
- രണ്ടു ചിത്രങ്ങളിലുള്ളതും, കേരളത്തിൽ കണ്ടുവരുന്നവയല്ലെന്നാണോ?--Vssun (സുനിൽ) 17:53, 21 ഓഗസ്റ്റ് 2010 (UTC)
ഇതിലെ തഴുതാമയുടെ (Punarnava - Boerhavia diffusa) ചിത്രം തെറ്റാണല്ലോ. ഇവിടെയുണ്ട് യഥാർത്ഥചിത്രം- http://www.herbs.pukkaherbs.com/?84 riyazahamed 18:04, 5 സെപ്റ്റംബർ 2010 (UTC)
- ലിങ്കിൽ പറഞ്ഞിരിക്കുന്നതും മറച്ച ചിത്രവും ഒരേ ചെടിയാണ് - (വെള്ള തഴുതാമ സംശയം തന്നെയാണ്)--Arayilpdas 14:30, 17 സെപ്റ്റംബർ 2011 (UTC)