സംവാദം:തരിക്കഞ്ഞി
Latest comment: 13 വർഷം മുമ്പ് by Vssun
തരിക്കഞ്ഞി മദ്ധ്യകേരളത്തിലും റംസാൻ നോമ്പ് അവസാനിപ്പിക്കുന്നതിന് സേവിക്കാറൂണ്ട്. മലബാറിൽ എന്ന പരാമർശം ഒഴിവാക്കാം എന്നു കരുതുന്നു. --Vssun (സംവാദം) 18:15, 17 ഡിസംബർ 2011 (UTC)
- മലബാറിൽ എന്നതിനു പകരം, കേരളത്തിൽ എന്നാക്കി. ഇതിന്റെ ഉൽഭവം മലബാറിലാണെങ്കിൽ അക്കാര്യം ലേഖനത്തിൽ ചേർക്കാവുന്നതാണ്. --Vssun (സംവാദം) 18:29, 17 ഡിസംബർ 2011 (UTC)