സംവാദം:തത്കാലഗുണിതം
സൂത്രവാക്യവും പട്ടികയും ഒന്നു ശരിയാക്കിത്തരാമോ : English - Present Value Factor Rajeevchandranc
- ഇംഗ്ലീഷ് വിക്കി ലേഖനത്തിന്റെ ലിങ്ക് തരാമോ? --Anoopan| അനൂപൻ 13:32, 4 മാർച്ച് 2009 (UTC)
http://en.wikipedia.org/wiki/Net_present_value Rajeevchandranc
- പട്ടിക ശരിയാക്കിയിട്ടുണ്ട്.. ശ്രദ്ധിച്ച് ശരിയാണോ എന്ന് പറയുക.. --Vssun 04:37, 5 മാർച്ച് 2009 (UTC)
സൂത്രവാക്യത്തിൽ മലയാളം അക്ഷരങ്ങൾ ഉള്ളതിനാൽ അതിനെ പാഴ്സ് ചെയ്യാൻ പറ്റില്ല.. തത്തുല്യമായ ലത്തീൻ അക്ഷരങ്ങൾ ഉപയോഗിച്ചുകൊണ്ട് സൂത്രവാക്യം ശരിയാക്കുന്നു. --Vssun 04:43, 5 മാർച്ച് 2009 (UTC)
സൂത്രവാക്യം ചേർത്തിട്ടുണ്ട്. ശരിയാണോ എന്ന് പരിശോധിക്കുക. --Vssun 04:46, 5 മാർച്ച് 2009 (UTC)
- ഇംഗ്ലീഷ് ലേഖനത്തിലെ സൂത്രവാക്യവും ഇതിലുള്ളതും തമ്മിൽ വ്യത്യാസമുണ്ടല്ലോ.. --Vssun 04:52, 5 മാർച്ച് 2009 (UTC)
ഇപ്പോൾ ശരിയാകിയിട്ടുണ്ട്. ഈ സൂത്രവാക്യം ഒന്നാം വർഷത്തേയ്യ്ക്കുള്ളതാണ്. പിന്നീടുള്ള വർഷങ്ങളിൽ ഖാതം 2, 3 എന്നിങ്ങനെ കൊടുക്കണം. തത്ക്കാലം (1+r)ഖാതം n എന്നു കൊടുക്കൂ, ബാക്കി ലേഖനത്തിൽ വിശദീകരിക്കാം Rajeevchandranc
- സൂത്രവാക്യം പൊതുവായിട്ടുള്ളതാകണം. അതിനാൽ എന്നു തന്നെയാകണം.n=1 ആയതു കൊണ്ടാണല്ലോ ഒന്നാം വർഷത്തിൽ 1/(1+r) എന്നു മാത്രമായത്.
ഈ സംഭവത്തിന് പത്താക്ലാസിൽ സാധാരണ പലിശ എന്നു പഠിച്ചതായി ഓർക്കുന്നു. സാധാരണ പലിശയും കൂട്ടു പലിശയും എന്നൊരു അദ്ധ്യായം തന്നെ അപ്പോൾ ഉണ്ടായിരുന്നു. --Anoopan| അനൂപൻ 05:54, 5 മാർച്ച് 2009 (UTC)
ഇതു തന്നെയാണ് ഞാനും ഉദ്ദേശിച്ചത് Rajeevchandranc
Done --Vssun 10:07, 5 മാർച്ച് 2009 (UTC)