സംവാദം:തണ്ടാൻ (സ്ഥാനപ്പേർ)

(സംവാദം:തണ്ടാർ (സ്ഥാനപ്പേർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തണ്ടാൻ / തണ്ടാർ -- Deepak (സംവാദം) 07:03, 8 സെപ്റ്റംബർ 2013 (UTC)Reply

തണ്ടാർ പേജ് ലയനം

തിരുത്തുക

തണ്ടാർ എന്നൊരു ജാതി നിലവിൽ ഇല്ല തണ്ടാൻ എന്ന ഒരു ജാതി ആണ് കേരളത്തിൽ സർക്കാർ നിയമപ്രകാരം നിലവിൽ ഉള്ളത്. തണ്ടാർ എന്ന പേര് ഒരിക്കലും ഒരു ജാതി അല്ല ഈഴവ വിഭാഗത്തിലെ ഒരു സ്ഥാനപ്പേർ മാത്രം ആണ് ഇതൊരു ജാതി അല്ല.. ഈ പേജ് വായിക്കുന്ന ജനങ്ങളിൽ തെറ്റ് ധാരണ ഉളവാക്കാൻ ഇടയുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. നിലവിൽ തണ്ടാൻ എന്ന ഒരു ജാതി ഉണ്ട് ആവിഭാഗം പട്ടിക ജാതിൽ ആണ് ഉൾപ്പെടുത്തീട്ടുള്ളത് ആ വിഭാഗം കുലത്തൊഴിൽ തെങ്ങു കയറ്റം ആണ്. ആയത് കൊണ്ട് ഈ പേജ് തണ്ടാൻ എന്ന പേജിലേക്ക് ലയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു Cyscoss (സംവാദം) 05:31, 22 ഡിസംബർ 2020 (UTC)Reply

"തണ്ടാൻ (സ്ഥാനപ്പേർ)" താളിലേക്ക് മടങ്ങുക.