സംവാദം:ഢോലൿ
Latest comment: 14 വർഷം മുമ്പ് by Vssun in topic വാദനരീതി
ഢോൽ/ഢോലക് ആണ്. ധ അല്ല. --Vssun (സുനിൽ) 01:50, 12 ജൂലൈ 2010 (UTC)
വാദനരീതി
തിരുത്തുകതബലയും മൃദംഗവും വായിക്കുന്ന പോലെയല്ലല്ലോ ഢോലകിന്റെ വാദനരീതി. ഇത് വടികൊണ്ടാണ് കൊട്ടുന്ന കണ്ടിട്ടുള്ളത്. ഈ ചിത്രം കാണുക. തബല പോലെ മറ്റൊരു വാദ്യവും ഈ പേരിൽ പ്രചരിച്ചിട്ടുണ്ട് എന്ന വാചകവും മനസിലായില്ല.--Vssun (സുനിൽ) 11:22, 13 ജൂലൈ 2010 (UTC)
- ഇത് കൈ കൊണ്ടും, വടികൊണ്ടും വായിക്കുന്ന രീതി ഉണ്ട്. ഉത്തരേന്ത്യയിൽ കല്യാണത്തിനു മുൻപുള്ള മെഹന്ദി ചടങ്ങിൽ സ്ത്രീകൾ ഇത് കൈ കൊണ്ട് വായിക്കുന്ന പതിവുണ്ട്. വലിയ ആഘോഷങ്ങളിൽ ഇത് വടി കൊണ്ടും വായിക്കുന്ന രീതി ഉണ്ട്. ലേഖനത്തിൽ ആ രീതിയിൽ മാറ്റിയിട്ടുണ്ട്.
- തബല- വ്യക്തത ഇല്ലാത്ത വാചകം മറച്ചിട്ടുണ്ട്. സർവജ്ഞാനകോശം എഫക്ട് ഓഫ് കോപി പേസ്റ്റിംഗ് --Rameshng:::Buzz me :) 12:23, 13 ജൂലൈ 2010 (UTC)
though the dholak is mainly a folk instrument, lacking the exact tuning of the tabla or the pakhawaj എന്നാണ് ഇംഗ്ലീഷ് വിക്കിയിൽ. ശാസ്ത്രീയമായി വായിക്കുന്ന തബലയുടേയും, മൃദംഗത്തിന്റേയും കാര്യം ഢോലക്കിനോട് ബന്ധപ്പെടുത്തേണ്ട എന്നു വിചാരിക്കുന്നു. --Vssun (സുനിൽ) 14:52, 13 ജൂലൈ 2010 (UTC)