സംവാദം:ഡോ. ലക്ഷ്മി സൈഗാൾ
Latest comment: 15 വർഷം മുമ്പ് by Vssun
en:Lakshmi Sahgal ഇതനുസരിച്ചായിരിക്കാം ആ തിരിച്ചുവിടൽ നടത്തിയിരിക്കുന്നത്. ലക്ഷ്മി സൈഗാൾ എന്ന പേരിൽ പ്രശസ്തയായ മറ്റാരെങ്കിലുമുണ്ടെങ്കിൽ അപ്പേരിൽ താൾ തുടങ്ങാവുന്നതാണ്. --Vssun 15:00, 1 സെപ്റ്റംബർ 2009 (UTC)