സംവാദം:ഡെൽഹിയുടെ ചരിത്രം
Latest comment: 15 വർഷം മുമ്പ് by Sidheeq in topic ഹിന്ദി വിക്കി?
തലക്കെട്ട്
തിരുത്തുകഈ താളിന്റെ പേര് ഡെൽഹിയുടെ ചരിത്രം എന്നാക്കുന്നതാണ് നല്ലത്. --Vssun 10:03, 3 ഒക്ടോബർ 2008 (UTC)
മറ്റ് ചരിത്ര പേജുകളിലും അങ്ങനെ തന്നെ ആണെന്ന് തോന്നുന്നു. പിന്തുടർന്നു വരുന്നത് അങ്ങിനെ ആണെങ്കിൽ ഡെൽഹിയുടെ ചരിത്രം എന്നാക്കുന്നതിൽ ഒരു തെറ്റുമില്ല. യോജിക്കുന്നു. രമേശ്|rameshng 10:35, 3 ഒക്ടോബർ 2008 (UTC)
തലക്കെട്ട് മാറ്റിയിരിക്കുന്നു. രമേശ്|rameshng 11:00, 3 ഒക്ടോബർ 2008 (UTC)
ഹിന്ദി വിക്കി?
തിരുത്തുകഹിന്ദി വരികൾ ഒഴിവാക്കുന്നതല്ലെ നല്ലത്?--സിദ്ധീഖ് | सिधीक|Sidheeq| صدّيق 15:22, 16 മേയ് 2009 (UTC)