സംവാദം:ഡെൽഹിയിലെ ഗതാഗതസംവിധാനം
Latest comment: 16 വർഷം മുമ്പ് by Vssun in topic പൊതുഗതാഗതം
ഡെൽഹിയിലെ ഗതാഗതസംവിധാനം എന്ന് തലക്കെട്ട് മാറ്റുന്നതിനെക്കുറിച്ച്?--Vssun 00:31, 5 ഒക്ടോബർ 2008 (UTC)
- --ജേക്കബ് 03:34, 5 ഒക്ടോബർ 2008 (UTC)
- -- ഞാൻ മാറ്റാം സുനിൽ. നല്ല ആശയം. ഞാൻ ലേഖനങ്ങളുടെ സംവാദം ശ്രദ്ധിക്കാറില്ലായിരുന്നു. Mathew | മഴത്തുള്ളി 12:30, 11 ഒക്ടോബർ 2008 (UTC)
- ഇത് എനിക്ക് മാറ്റാൻ പറ്റില്ലല്ലോ? സുനിൽ, വേണ്ടത് ചെയ്യുമല്ലോ. Mathew | മഴത്തുള്ളി 12:30, 11 ഒക്ടോബർ 2008 (UTC)
ഞാൻ തലക്കെട്ട് മാറ്റി. Mathew | മഴത്തുള്ളി 06:18, 12 ഒക്ടോബർ 2008 (UTC)
പൊതുഗതാഗതം
തിരുത്തുക“ | സാർവ്വജനികമായ ഗതാഗതസൗകര്യം | ” |
എന്ന് ആമുഖത്തിൽ എഴുതിയിരിക്കുന്നത് പൊതുഗതാഗതസൗകര്യം/സംവിധാനമാണോ? --Vssun 07:39, 27 ഒക്ടോബർ 2008 (UTC)