സംവാദം:ഡിജിറ്റൽ നാവിഗേഷൻ സിസ്റ്റം
Latest comment: 13 വർഷം മുമ്പ് by SaddamHussain
മനസ്സിലാവാത്ത തരത്തിലുള്ള സർക്കാർ പരിഭാഷയും അനാവശ്യമായ സാങ്കേതിക പദപ്രയോഗങ്ങളും പരമാവധി ഒഴിവാക്കി ലേഖനം ജനകീയമാക്കണം. നിഘണ്ടു നോക്കുന്നത് കൺഫ്യൂഷൻ കൂട്ടാനാവരുത്. സർക്കാർ മലയാളത്തെ ഒന്നുകൂടി ശ്രദ്ധിച്ച് ജനകീയമലയാളമാക്കാൻ കഴിയണം. SaddamHussain 19:09, 3 ജൂൺ 2011 (UTC)