വൈരുധ്യങ്ങൾ

തിരുത്തുക

പരസ്പരവിരുദ്ധങ്ങളായ വിവരങ്ങളാണ് 'ഔദ്യോഗിക ജീവിതം', 'സ്വകാര്യ ജീവിതം' എന്നീ തലക്കെട്ടുകൾക്ക് കീഴിൽ കൊടുത്തിരിക്കുന്നത്‌. ആദ്യം പറഞ്ഞിരിക്കുന്നത് അവർ തൻറെ ആദ്യ ചിത്രത്തിന് ശേഷം വിവാഹിതയായി എന്നും പിന്നീട് പറഞ്ഞിരിക്കുന്നത് ആ ചിത്രത്തിന് മുൻപ് തന്നെ വിവാഹിതയായി എന്നും ആണ്. --Evyavan 17:10, 6 മാർച്ച് 2011 (UTC)Reply

"1990 വരെ പല ചിത്രങ്ങളിൽ വളരെ നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്." - അപ്പോൾ അതിനു ശേഷം നല്ല വേഷങ്ങൾ അല്ല അവർ ചെയ്തത് എന്ന് അർത്ഥമുണ്ടോ? --Evyavan 17:17, 6 മാർച്ച് 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഡിംപിൾ_കപാഡിയ&oldid=925509" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഡിംപിൾ കപാഡിയ" താളിലേക്ക് മടങ്ങുക.