സംവാദം:ഡാന്യൂബ്

Active discussions

പേജ് ലേ ഔട്ട് ശരിയാക്കാൻ (ഇൻഫോ ബോക്സ്) അഡ്മിൻസ് ശ്രദ്ദികുക --സിദ്ധീഖ് | सिधीक|Sidheeq| صدّيق 00:24, 30 ഓഗസ്റ്റ് 2009 (UTC)

കനാലൂകൾതിരുത്തുക

പോളണ്ടാണോ ഉദ്ദേശിച്ചിരിക്കുന്നത്? ഇംഗ്ലീഷ് വിക്കിയിൽ രണ്ടാമത്തെ കനാലായി, en:Danube – Black Sea Canal ആണ് നൽകിയിരിക്കുന്നത്. --Vssun (സംവാദം) 08:20, 29 ജൂലൈ 2012 (UTC)

പോളണ്ടാണ് ശരി, ഇത് സ. വി.കോശത്തിലെ അക്ഷരത്തെറ്റാണ് - w:Danube–Oder_Canal എന്ന താളിൽ The Danube-Oder Canal (German: Donau-Oder-Kanal; Polish: Kanał Odra-Dunaj) is a planned and partially constructed artificial waterway in the Lobau floodplain of the Danube at Vienna, that was supposed to stretch along the Morava River to the Oder at the city of Kędzierzyn-Koźle in Poland. എന്ന് കാണുന്നു.
ഡാന്യൂബ്-കരിങ്കടൽ കനാലിനെക്കുറിച്ചും ലേഖനത്തിൽ വിവരണം വേണ്ടതല്ലേ? --Vssun (സംവാദം) 06:05, 10 ഓഗസ്റ്റ് 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഡാന്യൂബ്&oldid=1383658" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഡാന്യൂബ്" താളിലേക്ക് മടങ്ങുക.