സെവന്റീസും ലഗോറിയും തിരുത്തുക

കേരളത്തിലെ തെക്കൻ പ്രദേശങ്ങളിൽ സെവന്റീസ് എന്ന പേരിലറിയപ്പെടുന്നത് ഇതേ കളി തന്നെയല്ലേ? ആ പേരു വന്നതെങ്ങനെയെന്നു പിടിയില്ലായിരുന്നു. ഒരു പക്ഷേ സെവൻ ടൈൽസ് ആകാം സെവന്റീസ് എന്നായത് എന്നു ഈ ലേഖനം വായിച്ചു കഴിഞ്ഞപ്പോൾ തോന്നുന്നു. അതുപോലെ കർണ്ണാടകയിലെ ലഗോറിയും ഇതു തന്നെയാവാനാണു സാധ്യത. ---Johnchacks 03:21, 14 ഓഗസ്റ്റ് 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഡപ്പകളി&oldid=1027273" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഡപ്പകളി" താളിലേക്ക് മടങ്ങുക.