സംവാദം:ട്വന്റി 20 ക്രിക്കറ്റ്
ഈ നിയമങ്ങൾ ശരിയാണോ എന്നു സംശയം. അറിയാവുന്നവർ ദയവായി തിരുത്തുക:
“ | നോബോൾ എറിഞ്ഞാൽ ബാറ്റിങ്ങ് ടീമിന് കിട്ടുക രണ്ട് റൺസാണ് | ” |
“ | 75 മിനിറ്റിനുള്ളിൽ ഓവറുകൾ തീർന്നില്ലെങ്കിൽ പിന്നീടെറിയുന്ന ഓരോ ഓവറിനും ആറ് എക്സ്ട്രാ റൺസ് വീതം ബാറ്റിങ്ങ് ടീമിനു കിട്ടും | ” |
“ | ഏതെങ്കിലും ടീം സമയം കളയുന്നുവെന്ന് അംപയർക്കു തോന്നിയാൽ അഞ്ചു പെനൽറ്റി റൺസ് എതിർ ടീമിനു കൊടുക്കാം. | ” |
--ജേക്കബ് 08:47, 25 സെപ്റ്റംബർ 2007 (UTC)
- http://www.icc-cricket.com/icc/rules/worldtwenty20_playing_conditions.pdf
- http://www.icc-cricket.com/icc/rules/Twenty20_playing_conditions.pdf
ഇതു ശ്രദ്ധിക്കുക --Vssun 11:51, 25 സെപ്റ്റംബർ 2007 (UTC)
42.8 Law 42.9 - Time Wasting by the Fielding Side
Law 42.9 shall apply subject to Law 42.9 (b) being replaced by the following:
26 If there is any further waste of time in that innings, by any member of the fielding side the umpire shall:
a. Call and signal dead ball if necessary, and;
b. Award 5 penalty runs to the batting side (see Law 42.17).
c. Inform the other umpire, the batsmen at the wicket and as soon as possible the captain of the batting side of what has occurred.
d. Report the occurrence to the ICC Match Referee who shall take such action as is considered appropriate against the captain and the team concerned under the ICC Code of Conduct.
ആദ്യത്തെ രണ്ടു പ്രസ്താവനകളും നോക്കിയിട്ട് കണ്ടില്ല.. മൂന്നാമത്തെ പ്രസ്താവന ശരിയാകാം. --Vssun 11:58, 25 സെപ്റ്റംബർ 2007 (UTC)
- ട്വെന്റി20 ക്രിക്കറ്റ് എന്നല്ലെ ശരി? സ്പേസ് വേണ്ടലോ--അഭി 15:45, 10 മാർച്ച് 2008 (UTC)