സംവാദം:ടി. സുബ്രഹ്മണ്യൻ തിരുമുമ്പ്
കവിത
തിരുത്തുക2011-ലെ ഇലക്ഷൻ പ്രചരണസമയത്ത് മുൻ-മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദൻ ചൊല്ലിയ കവിത അന്ന് പ്രാധാന്യത്തോടെ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. രാഹുൽ ഗാന്ധിയെ 'അമുൽ ബേബി' എന്ന് വിളിച്ചതും ഇതിനോടനുബന്ധിച്ചായിരുന്നു. അച്യുതാനന്ദൻ ചൊല്ലിയ വരികൾ താഴെ ഉദ്ധരിക്കുന്നു.
തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം; തല നരക്കാത്തതല്ലെൻ യുവത്വവും;
മുഴുവനും വായിക്കുവാൻ താല്പര്യമുള്ളവർ ഇവിടെ പോവുക.
മുകളിലെ ഒരൊറ്റ സംഭവം കൊണ്ടു തന്നെ ശ്രദ്ധേയനാണ് ഇദ്ദേഹം എന്ന് തോന്നുന്നു. നിർഭാഗ്യവശാൽ മേൽവിവരിച്ച സംഭവവുമായി ബന്ധപ്പെട്ട ഒരു വാർത്തയും കാണുന്നില്ല.
-- പ്രതീഷ്||Pratheesh (pR@tz) 12:42, 31 ഒക്ടോബർ 2011 (UTC)