സംവാദം:ടി. ദാമോദരൻ
Latest comment: 14 വർഷം മുമ്പ് by Kirancp
“ | ഇദ്ദേഹത്തിന്റെ രചനയായ അവളുടെ രാവുകൾ ഇറങ്ങിയ സമയത്ത് അശ്ലീലചിത്രമെന്ന് മുദ്ര കുത്തപ്പെട്ടെങ്കിലും പിന്നീട് ഗൗരവമായ സ്ത്രീപക്ഷ വായനയ്ക്കു വിധേയമാവുകയും മികച്ച ചലച്ചിത്രമാണ് അതെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. | ” |
അവളുടെ രാവുകൾ കഥ ഷെറീഫിന്റെ അല്ലേ....ടി. ദാമോദരന്റെ കഥ അവലംബിച്ച് എഴുതിയതു വല്ലതും ആണോ..ഒരു സംശയം. Kirancp 09:46, 2 ഓഗസ്റ്റ് 2010 (UTC)