സ്റ്റേജ്ഷോകളിൽ എന്നതിലുപരി ടെലിവിഷൻ പരിപാടികളിലല്ലേ അജയ് കുമാർ ടിനിയുടെ കൂടെ കൂടുതൽ അഭിനയിച്ചിട്ടുള്ളത്? --Vssun (സുനിൽ) 06:41, 29 ഒക്ടോബർ 2011 (UTC)Reply

ഇന്നു പുറത്തിറങ്ങിയ വനിതയിൽ അഭിമുഖത്തിൽ കണ്ടു. ഒന്നു കൂടി പരിശോധിക്കാം. എന്നിട്ടു മാറ്റാം.--റോജി പാലാ 06:45, 29 ഒക്ടോബർ 2011 (UTC)Reply
എം.ജി. സർവ്വകലാശാല യുവജനോത്സവത്തിൽ മിമിക്രിയിൽ സലിം കുമാറിനായിരുന്നു ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം പക്രുവിന്. എനിക്ക് മൂന്നാം സ്ഥാനം. പക്രുവിനെ കണ്ടപ്പോൾ ഇവൻ ഇവിടെ എന്തു ചെയ്യാൻ വന്നതാണെന്ന് തോന്നി. സ്റ്റേജിൽ കയറിയപ്പോൾ മനസ്സിലായി. ഒരു പുഴയിലെ മീനെ കൊല്ലാൻ ഒത്തിരി വിഷം വേണ്ട. പക്രുവുമായി അന്നു തുടങ്ങിയ പരിചയമാണ്. പിന്നെ ഒരുമിച്ച് ഒട്ടേറെ സ്റ്റേജ് ഷോകളും മിനിസ്ക്രീൻ കോമഡി പരമ്പരകളും ചെയ്തു. എന്നു പറഞ്ഞിരിക്കുന്നു. അതിനാൽ മാറ്റേണ്ടതില്ല.--റോജി പാലാ 17:54, 29 ഒക്ടോബർ 2011 (UTC)Reply
float --Vssun (സുനിൽ) 01:58, 30 ഒക്ടോബർ 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ടിനി_ടോം&oldid=1091188" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ടിനി ടോം" താളിലേക്ക് മടങ്ങുക.