സംവാദം:ഞവര നെല്ല്
നവര അരി മുളപ്പിക്കാൻ സാധിക്കും.നവര അരി മുലപ്പിക്കുന്നതിന്റെ പ്രതാനമായ ഉപയൊഗം അതിന്റെ പൊഷകം വർധിക്കും...ഈ അരിയിൽ ഗാബാ(gamma amini butyric acid)ഉളതുകൊണ്ഡ് മസ്തിസ്കതതിനു വളരെ നല്ലതാണെന്നു കരുതുന്നു. മുളപ്പിക്കെൺഡ വിധം നവര അരി വെള്ളതിൽ കുരച് നെരം വെക്കണാം.അതു കഴിഞ് ഒരു കിഴിയിൽ കെട്ടി വയ്ക്കനം.രണ്ഡൊ മൂന്നൊ ദിവസം കഴിഞാൽ ഈ അരി മുളചിട്ടുഡാവും. ഉപയൊഗം ഈ മുളപ്പിച്ച അരി അവിലാക്കി ഉപയൊഗിക്കാം.അരി പൊഡിച്ച് ഷർക്കരയും ചെർത് പായസം പൊലെ കുട്ടികൾക്കു കൊദുക്കുന്നത് വളരെ നല്ലതാണ്.
ഞവര നെല്ല് എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ഞവര നെല്ല് ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.