സംവാദം:ജർമ്മൻ ഭാഷ
Latest comment: 16 വർഷം മുമ്പ് by Jain
ജർമൻ ഭാഷ ആണോ ജർമ്മൻ ഭാഷ ആണോ? --ബിനോ 12:12, 28 മേയ് 2008 (UTC)
രണ്ടും ഉപയോഗിച്ചു കാണാറുണ്ട്. എങ്കിലും ജർമ്മൻ എന്നുപറയുന്നതാണ് കൂടുതൽ ശരി എന്നു തോന്നുന്നു - ജെയിൻ 12:17, 28 മേയ് 2008 (UTC)
തലക്കെട്ട് മാറ്റിക്കോട്ടേ?--ബിനോ 13:27, 28 മേയ് 2008 (UTC)
- ഒരു മ പോരേ.. Germman അല്ലല്ലോ.. --ജേക്കബ് 13:39, 28 മേയ് 2008 (UTC)
ജർമ്മനി(Germany)യിലെ ഭാഷയല്ലെ. Germany യിലും mm ഇല്ലല്ലോ. പിന്നെ ഗൂഗിളിൽ തിരഞ്ഞപ്പോൾ കിട്ടിയത് ജർമൻ - 2,050. ജർമ്മൻ - 2,400 -- ജെയിൻ 08:07, 29 മേയ് 2008 (UTC)