സംവാദം:ജേസൺ മക്ല്വെയ്ൻ
ജേസൺ മക്ല്വെയ്നിൻറെ പ്രശ്നം ഓട്ടിസം ആണ്. ഓട്ടിസം എന്നാൽ ബുദ്ധിമാന്ദ്യം അല്ല. അത് വ്യക്തിയുടെ സാമൂഹിക വികാസത്തിലെ ജന്മനാ ഉള്ള വൈകല്യം ആണ്. ഓട്ടിസം ഉള്ള ആളുടെ ബുദ്ധി മറ്റുള്ളവരുടേതു പോലെ ശരാശരിയോ അതിനു മുകളിലോ താഴെയോ എങ്ങനെ വേണമെങ്കിലും ആവാം. 'ഓട്ടിസ'ത്തിന് തത്തുല്യമായ മലയാളം പദം പ്രചാരത്തിലുള്ളതായി അറിയില്ല. - രാഗേഷ് പുനലൂർ (സംവാദം)
ലേഖനത്തിലെ ബുദ്ധിമാന്ദ്യം എന്ന് ഉപയോഗിച്ചിരുന്ന ഭാഗങ്ങളിൽ ഓട്ടിസം എന്ന് തിരുത്തിയിട്ടുണ്ട്. - രാഗേഷ് പുനലൂർ 02:28, 5 ജനുവരി 2012 (UTC)
ജേസൺ മക്ല്വെയ്ൻ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ജേസൺ മക്ല്വെയ്ൻ ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.