സംവാദം:ജി. ശങ്കരക്കുറുപ്പ്
കൃതികൾ : സാഹിത്യ കൗതുകം 1923-1931, സൂര്യകാന്തി 1933, നവാതിഥി 1935, പൂജാപുഷ്പം 1943, ഓടക്കുഴൽ 1950, പഥികന്റെ പാട്ട് 1951, സാന്ധ്യരാഗം 1971, മേഘച്ഛായ 1944, വിലാസലഹരി 1931. ഇത്രയും മാത്രമേ അദ്ദേഹത്തിന്റെ കൃതികളായി ഈ പുസ്തകത്തിൽ ഉള്ളൂ. ഓർമ്മയുടെ ഓളങ്ങളിൽ എന്നത് അദ്ദേഹത്തിന്റെ ആത്മകഥ ആണെന്ന് എഴുതിയിട്ടുണ്ട്. ആത്മകഥക്ക് വർഷം രേഖപ്പെടുത്തിയിട്ടുമില്ല. ഏതാണ് ശരി?--സുഗീഷ് 18:20, 1 ഡിസംബർ 2007 (UTC)
പകർപ്പ്
തിരുത്തുകഇവിടെനിന്നുള്ള തനിപ്പകർപ്പ് ഒഴിവാക്കിയിട്ടുണ്ട്. --Vssun (സുനിൽ) 15:44, 26 ജൂൺ 2011 (UTC)
വിക്കിസംഗമോത്സവം 2013 തിരുത്തൽ യജ്ഞം
തിരുത്തുകഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
ജീവിതം
തിരുത്തുകകാലടിക്ക് അടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് 1901 ജൂൺ മാസം മൂന്നാം തിയതി നെല്ലിക്കാപ്പിള്ളി വാര്യത്ത് ശങ്കരവാര്യരുടെയും വടക്കിനി വീട്ടിൽ ലക്ഷ്മി കുട്ടിഅമ്മയുടെയും മകനായി ജനനം. ജി ക്ക് അഞ്ച് വയസുള്ളപ്പോൾ അച്ചൻ മരിച്ചു. തുടർന്ന് കഠിനമായ അധ്വാനമാണ് കുടുംബത്തെ രക്ഷിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ അമ്മാവന്റെ ശിക്ഷണത്തിൽ ആയി. സംസ്കൃത പണ്ഡിതനായ അമ്മാവനാണ് മൂന്നാം വയസിൽ ജി യെ എഴുത്തിനിരുത്തിയത്. അദ്ദേഹം സംസൃതത്തിലെ ആദ്യ പാഠങ്ങൾ മുതൽ രഘു വംശത്തിലെ ഏതാനും പദ്യങ്ങൾ വരെ പഠിപ്പിച്ചു Kadavildixon (സംവാദം) 16:50, 14 മേയ് 2020 (UTC)