സംവാദം:ജാലിയൻവാലാബാഗ് കൂട്ടക്കൊല
Latest comment: 15 വർഷം മുമ്പ് by Vssun
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ അനുവാദമുള്ള ആരെങ്കിലും ഈ ലിങ്കിലുള്ള ചിത്രം അപ്‌ലോഡ് ചെയ്യുമോ ?--Asees 15:28, 15 മാർച്ച് 2009 (UTC)
- ഈ ലിങ്ക് ഓടുന്നില്ലെന്നു തോന്നുന്നു. --Vssun 05:13, 16 മാർച്ച് 2009 (UTC)
ലിങ്ക് പ്രവർത്തന നിരതമാണ്.--Asees 15:31, 16 മാർച്ച് 2009 (UTC)
ചിത്രത്തിന്റെ പകർപ്പവകാശം എന്താണെന്ന് അറിയുമോ? കണ്ടിട്ട് സ്വതന്ത്രമല്ലെന്ന് തോന്നുന്നു. --സാദിക്ക് ഖാലിദ് 17:07, 16 മാർച്ച് 2009 (UTC)
അറിയില്ല.--Asees 03:51, 18 മാർച്ച് 2009 (UTC)
സ്വതന്ത്രമല്ലാത്ത ചിത്രങ്ങൾ വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ പറ്റില്ലല്ലോ അസീസേ.. --Vssun 04:36, 18 മാർച്ച് 2009 (UTC)