കുഞ്ഞ് ജനിച്ചപാടേ ജാതകം എഴുതുമോ?--തച്ചന്റെ മകൻ 17:32, 16 ഒക്ടോബർ 2010 (UTC)Reply


കുഞ്ഞ് ജനിച്ചപാടെ ആദ്യം ചെയ്യുന്നതെന്നാലതിൽ മലമൂത്രവിസർജ്ജനം പെടില്ല--വിഷ്ണു നാരായണൻ 02:04, 17 ഒക്ടോബർ 2010 (UTC)Reply

ജാതകരണം തന്നെയല്ലേ ജാതകർമ്മം? അത് ജാതകം എഴുതലാണോ? --salini 06:56, 17 ഒക്ടോബർ 2010 (UTC)Reply

ഇതാണത്രേ ഔദ്യോഗിക പേർ... സംസ്കൃതത്തിലും വേദാദികളിലും നല്ല പാണ്ഡിത്യമുള്ള ഒരു കുടുംബസുഹൃത്ത് പറഞ്ഞുതന്നതാണ്.അത്രയേ എനിക്കും അറിയൂ...പതിനാറ് ഷട്കർമ്മങ്ങൾ പറഞ്ഞ്തന്നിട്ട് ഓരോന്നിന്റേയും വിശദവിവരം എത്രയും പെട്ടന്ന് തന്നെ കൊടുത്തയക്കാമെന്നും പറഞ്ഞു. അത് കഴിഞ്ഞ് ഞാൻ ഈ താൾ മുഴുവനാക്കും.അതിനു മുൻപ് ആധികാരികമായ മറുപടി പറയാൻ മാത്രം ഗ്രാഹ്യം എനിക്കില്ല.--വിഷ്ണു നാരായണൻ 13:33, 17 ഒക്ടോബർ 2010 (UTC)Reply

ജാതകർമ്മമാൺ

തിരുത്തുക

ജാതകരണം എന്നൊരു കർമ്മമില്ല. ജാതകർമ്മം എന്നാണു വേണ്ടത്. നാമകരണം എന്ന വാക്കമായി മാറിപ്പോയതാകാം. ജാതനുള്ള കർമ്മം എന്നു നിഷ്പത്തി. നാമത്തെ ചെയ്യുന്നതു(കരണം) നാമകരണം. ജാതകമെഴുത്തുമായി ഇതിന ഒരു ബന്ധവുമില്ല. ജാതകമെഴുത്ത് നിർബന്ധമുള്ള് കർമ്മവുമല്ല.--Dvellakat 08:54, 23 നവംബർ 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ജാതകരണം&oldid=854598" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജാതകരണം" താളിലേക്ക് മടങ്ങുക.