ഇംഗ്ലീഷ് വിക്കി

തിരുത്തുക

ഇതിന്റെ ഇംഗ്ലീഷ് വിക്കി Chenla ശരിയാണെന്ന് തോന്നുന്നില്ല. --RameshngTalk to me 18:39, 13 ഒക്ടോബർ 2010 (UTC)Reply

എന്താണ് ശരിയാവാത്തത്, എവിടെയാൺ പ്രശ്നം ---♔ കളരിക്കൻ ♔ | സംവാദം 19:39, 13 ഒക്ടോബർ 2010 (UTC)Reply

ജയവർമ്മൻ എന്ന രാജാവിനെക്കുറിച്ചുള്ള ലേഖനത്തിന്റെ ഇന്റർവിക്കി ചെൻല എന്നതിലേക്കാണ് ഇന്റർവിക്കി കൊടുത്തിരിക്കുന്നത്. --RameshngTalk to me 06:05, 14 ഒക്ടോബർ 2010 (UTC)Reply
"ജയവർമ്മൻ ഒന്നാമൻ" താളിലേക്ക് മടങ്ങുക.