സംവാദം:ജന്തർ മന്തർ

Active discussions

ഭുമിയുടെ അക്ഷാംശരേഖക്ക് സമാന്തരമായി ഒരു അക്ഷകർണ്ണവും അതിൽ ഒരു ത്രികോണാകാരവും ഉള്ള ഒരു വിഷുവമാണ് ജന്തർ മന്തർ എന്നറിയപ്പെടുന്ന യാത്ര മന്ദിർ.

താഴെ പറയുന്നവ വിവർത്ത്റ്റനം ചെയ്യുവാൻ/ശരിയാക്കുവാൻ സഹായം ആവശ്യ്മുണ്ട്.

The Yantra Mandir (commonly known as the Jantar Mantar) is an equinoctial dial, consisting a gigantic triangular gnomon with the hypotenuse parallel to the Earth's axis. On either side of the gnomon is a quadrant of a circle, parallel to the plane of the equator. The instrument is intended to measure the time of day, correct to half a second,and declination of the Sun and the other heavenly bodies.


വിവർത്ത്റ്റനം ചെയ്യുവാൻ സഹായം ആവശ്യ്മുണ്ട്.

The name is derived from yantra, instrument, and mantra, for formula or in this context calculation. Therefore jantar mantar means literally calculation instrument.The yantras have evocative names like, samrat yantra, jai prakash, ram yantra and niyati chakra; each of which are used to for various astronomical calculations.The primary purpose of the observatory was to compile astronomical tables, and to predict the times and movements of the sun, moon and planets. [1]

രമേശ്‌‌|rameshng 13:13, 30 സെപ്റ്റംബർ 2008 (UTC)[]

യാത്രമന്ദിരമല്ലല്ലോ.. യന്ത്രമന്ദിരമല്ലേ? --Vssun 04:37, 1 ഒക്ടോബർ 2008 (UTC)[]

അബദ്ധജടിലമായിരുന്ന ജന്തർ മന്തർ എന്ന ലേഖനം നന്നായി തിരുത്തി ഭംഗിയാക്കിയിട്ടുണ്ട്. അതു തെരഞ്ഞെടുത്ത ലേഖനമായി ഇടുമോ? ഉണ്ണികൃഷ്ണൻ —ഈ തിരുത്തൽ നടത്തിയത് Unnikrishnan.57 (സം‌വാദംസംഭാവനകൾ) time, date

//ഇത് 'യന്ത്ര' (നമുക്കത് 'യന്ത്രം' എന്നു മലയാളത്തിൽ പറയാം) എന്ന ഹിന്ദി/ സംസ്കൃത വാക്കിന്റെ രൂപഭേദം മാത്രമാണു. ഇതേപോലെ, രണ്ടാമത്തെ വാക്ക് 'മന്ത്ര" ആണെന്നു കാണാം- മലയാളത്തിൽ 'മന്ത്രം'. അതായത്, "ജന്തർ മന്തർ" എന്നാൽ യന്ത്രം - മന്ത്രം. മാന്ത്രികയന്ത്രം എന്നു പറയാം.// മാന്ത്രിക യന്ത്രം എന്നു പറഞ്ഞാൽ അത് എത്രത്തോളം ശരിയാണു്?
Jantar means "instrument." Mantar (the same word as "mantra") is usually translated "formula," but here it means "calculation." So, "Jantar Mantar" means something like "instrument for calculation." ഇങ്ങനെയൊരു വിശദീകരണം ഇവിടെ[2] കാണുന്നുണ്ട്. ഇതാവില്ലെ കൂടുതൽ ശരി? ഷാജി (സംവാദം) 11:04, 10 സെപ്റ്റംബർ 2013 (UTC)[]
ഇതിനെ ആദ്യം ജന്തർ മന്ദിറാണോ, ദൽഹിയിലേതാണോ, ജയ്‌പൂരിലേതാണോ, അതോ വേറേ ഏതെങ്കിലുമാണോ എന്നൊക്കെ ശരിയാക്കണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:08, 10 സെപ്റ്റംബർ 2013 (UTC)[]

ജ്യോതിശാസ്ത്രവർഗ്ഗംതിരുത്തുക

ജ്യോതിശാസ്ത്രപരമായ ഒരു സംഗതിയായതുകൊണ്ട് അതിനെ സംബന്ധിച്ച വർഗ്ഗം ചേർക്കാൻ പറ്റുമോ? en വിക്കിയിൽ Astronomical observatories in India എന്ന വർഗ്ഗം ചേർത്തിട്ടുണ്ട്. എന്തായാലും കൺഫ്യൂഷൻ ഫലകം നീക്കുന്നു --Rameshng:::Buzz me :) 13:15, 14 ഡിസംബർ 2009 (UTC)[]

"https://ml.wikipedia.org/w/index.php?title=സംവാദം:ജന്തർ_മന്തർ&oldid=1832032" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജന്തർ മന്തർ" താളിലേക്ക് മടങ്ങുക.