സംവാദം:ജനസംഖ്യാജനിതകശാസ്ത്രം
Latest comment: 1 വർഷം മുമ്പ് by 42.104.156.73 in topic നല്ലതും ചീത്തയും തമ്മില്ലുള്ള സംവാദം
താളിന്റെ പേര് (സ്വന്തം പരിഭാഷ ആണെങ്കിൽ) തെറ്റാണ്. പോപ്പുലേഷൻ ജെനറ്റിക്സിൽ "പോപ്പുലേഷൻ" എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് "സമൂഹം" എന്ന അർഥം ആണ്, "ജനസംഖ്യ" അല്ല. ജീവികളുടെ സമൂഹങ്ങളിലെ ജനിതക വിന്യാസം ആണ് പഠനവിഷയം. -- Mathews sunny (സംവാദം) 18:41, 16 ജൂലൈ 2019 (UTC)