സംവാദം:ചൈനയിലെ വന്മതിൽ
Latest comment: 17 വർഷം മുമ്പ് by Appi Hippi
ചന്ദ്രനിൽ നിന്നു കാണുന്ന ഭാഗം ഇവിടെ നീക്കിക്കളിക്കുകയായിരുന്നോ?? ഞാൻ അറിഞ്ഞിരുന്നില്ല.. എന്താണ് പ്രവീൺ അത് നീക്കാനുള്ള കാരണം??--Vssun 06:29, 4 ഏപ്രിൽ 2007 (UTC)
ഞാനാണു ആദ്യം മാറ്റിയതു. ദയവു ചെയ്തു http://en.wikipedia.org/wiki/Great_Wall_of_China#Visibility_from_the_moon കാണുക. അപ്പി ഹിപ്പി (talk) 07:22, 4 ഏപ്രിൽ 2007 (UTC)
അപ്പി ഹിപ്പി തന്ന വിക്കി ലേഖനം വായിച്ചതിൽ നിന്നു പ്രസ്തുത വാചകം മാറ്റിയതു ശരിയാണെന്നു തോന്നുന്നു. ഇതു ചന്ദ്രനിൽ നിന്നു കാണാൻ പറ്റുമോ എന്ന് എനിക്കും ഇപ്പോൾ സംശയം ആയി . --Shiju Alex 07:27, 4 ഏപ്രിൽ 2007 (UTC)
- കാണത്തില്ല എന്നെവിടെയൊക്കെയോ വായിച്ചിട്ടുണ്ട്. എന്തായാലും ഒരു തീരുമാനം വേണം, ഏറ്റവും അവസാനം ഞാൻ മറ്റൊരു പരാമർശവും നടത്തിയിട്ടുണ്ട്. ബഹിരാകാശത്തു നിന്നും കാണത്തില്ലന്ന്. രണ്ട് വാക്യങ്ങളും കൂടി വേണ്ട--പ്രവീൺ:സംവാദം 08:44, 4 ഏപ്രിൽ 2007 (UTC)
- മുകളിൽ നിന്നും പരാമർശം നീക്കിയിട്ടുണ്ട്.. താഴെ ഉള്ളത് മുകളിലേക്ക് മാറ്റണോ?--Vssun 12:02, 4 ഏപ്രിൽ 2007 (UTC)
- IMO, ഇപ്പോഴത്തേത് നന്നായിട്ടുണ്ട്. അപ്പി ഹിപ്പി (talk) 12:10, 4 ഏപ്രിൽ 2007 (UTC)