ചേരൻ ചെങ്കുട്ടവനെ ചെങ്കുട്ടവൻ ചേരനാക്കാൻ എന്തു കാര്യം? കടൽക്കൊള്ളക്കാരെ അമർച്ച ചെയ്തു കേൾവികേട്ട ഇദ്ദേഹം യവനരെ തോല്പിച്ചതായി പറയുന്നത് എവിടെയാണ്? Calicuter 15:01, 7 ജൂൺ 2007 (UTC)Reply

തെക്കേ ഇന്ത്യയുമായി ചേരൻ ചെങ്കുട്ടുവന്റെ കാലത്ത് ഗ്രീക്കുകാരും റോമാക്കാരും വ്യാപാരം നടത്തിയിരുന്നു. മംഗലാപുരത്തിനോട് അടുത്ത് യവന കോളനികൾ ഉണ്ടായിരുന്നു. അതിൽ ഒരു യവന കോളനിയുമായി പുള്ളി യുദ്ധം ചെയ്ത് അവരെ മെരുക്കി എന്നാണ് തമിഴ് സംഘകാല കൃതിയായ പതിറ്റ്രുപ്പത്ത് പറയുന്നത്. ഇത് കടൽ യുദ്ധമല്ലായിരുന്നു.

റെഫെറെൻസുകൾ കിട്ടുന്നമുറയ്ക്ക് ചേർക്കാം. Simynazareth 15:18, 7 ജൂൺ 2007 (UTC)simynazarethReply

ഇന്നാ റെഫെറെൻസ്. http://www.chennailibrary.com/ettuthogai/pathitruppathu.html

റീഡയറക്റ്റ് ലൂപ് ആയിപ്പോയ ഈ താളിന്റെ പഴയ ഒരു പതിപ്പ് പുന:സ്ഥാപിച്ചിട്ടുണ്ട്. ശ്രദ്ധിക്കുക. --Vssun 11:25, 8 മാർച്ച് 2008 (UTC)Reply

"ചേരൻ ചെങ്കുട്ടുവൻ" താളിലേക്ക് മടങ്ങുക.