സംവാദം:ചേരാനല്ലൂർ മാരാപറമ്പ് വൈദ്യനാഥക്ഷേത്രം
Latest comment: 13 വർഷം മുമ്പ് by RajeshUnuppally
ചേരാനല്ലൂർ ക്ഷേത്രവും,ചേരാനെല്ലൂർ മാരാപറമ്പ് ക്ഷേത്രവും ശിവ പ്രതിഷ്ഠകൾ ഉള്ള രണ്ടു ക്ഷേത്രങ്ങളാണ്.
ഇവിടെ നോക്കുമല്ലോ. --രാജേഷ് ഉണുപ്പള്ളി 11:47, 22 ജനുവരി 2011 (UTC)
- ലേഖനത്തിന്റെ ഉള്ളടക്കത്തിന് കാര്യമായ വ്യത്യാസമൊന്നുമില്ല. അതാണ് ലയിപ്പിക്കനുള്ള ഫലകം ഇട്ടത്. താങ്കളുടെ നിർദ്ദേശം ആരായുന്നു. --അഖിലൻ 16:10, 23 ജനുവരി 2011 (UTC)
- ഇതും ഇതും നോക്കുക. --റോജി പാലാ 16:14, 23 ജനുവരി 2011 (UTC)
രണ്ടും രണ്ട് ക്ഷേത്രങ്ങളാണ്. രണ്ടു ലേഖനഗ്ങ്ങളിലും അതിന്റെ ഉപഗ്രഹ ചിത്രങ്ങൾ കൊടുത്തിരിക്കുന്നു. സംശയം തീർന്നു വെന്നും ഒന്നിപ്പിക്കേണ്ട എന്നും ആണ് എന്റെ അഭിപ്രായം. --രാജേഷ് ഉണുപ്പള്ളി 05:48, 11 മാർച്ച് 2011 (UTC)