സംവാദം:ചേന
Latest comment: 9 വർഷം മുമ്പ് by Zuhairali
മൊളോഷ്യം എന്താണ്? --ജേക്കബ് 10:13, 12 ഒക്ടോബർ 2007 (UTC)
- ഹരിപ്പാട് ഉരുളി കമിഴ്ത്തുന്ന ഒരു അമ്പലമുണ്ടല്ലോ.. പേര് മറന്നു പോയി.. അവിടെ നിന്നും കഴിച്ചിട്ടുണ്ട്.. അവിടത്തെ ഒരു പ്രസാദമാണത്.. പേര് മാത്രം ഓർമ്മയുണ്ട്.. രുചി വരെ ഓർമ്മയില്ല..--Vssun 12:03, 12 ഒക്ടോബർ 2007 (UTC)
- അമ്പലം മണ്ണാറശാല --Vssun 19:15, 12 ഒക്ടോബർ 2007 (UTC)
- [മൊളോഷ്യം ] കറിവേപ്പില ബ്ലോഗിൽ നിന്നും! ShajiA 15:51, 12 ഒക്ടോബർ 2007 (UTC)
- ചേനയെക്കുറീച്ചൊരു കടംകഥയുണ്ടല്ലോ.. എന്താ അത്?--Vssun 19:16, 12 ഒക്ടോബർ 2007 (UTC)
- ചേനയില ഇലക്കറികളിൽ പെടുമോ?--സുഹൈറലി 07:44, 21 ജനുവരി 2015 (UTC)