മീൻ കൊത്തി എന്ന പേരിനേക്കാൾ പൊന്മാൻ എന്ന പേരല്ലേ യോജിക്കുക.— ഈ തിരുത്തൽ നടത്തിയത് Littodoc (സംവാദംസംഭാവനകൾ)

ചെറിയ മീൻ‌കൊത്തി, പുള്ളി മീൻ‌കൊത്തി തുടങ്ങിയ നാലിനം മീൻ‌കൊത്തികളെങ്കിലും കേരളത്തിലുണ്ട്, പൊതുവേ ചെറിയ മീൻ‌കൊത്തെയെ ആണ്‌ പൊന്മാൻ എന്ന് വിളിക്കുന്നതെങ്കിലും മറ്റുള്ളവയേയും അങ്ങിനെ വിളിക്കാറുണ്ട്. ചെറിയ മീൻ‌കൊത്തി എന്നിടുന്നതാവും കുറച്ചുകൂടി നല്ലത്--പ്രവീൺ:സംവാദം‍ 10:11, 20 ഓഗസ്റ്റ്‌ 2007 (UTC)

ചെറിയ മീൻകൊത്തി എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക
"https://ml.wikipedia.org/w/index.php?title=സംവാദം:ചെറിയ_മീൻകൊത്തി&oldid=4025887" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചെറിയ മീൻകൊത്തി" താളിലേക്ക് മടങ്ങുക.