സംവാദം:ചെങ്ങൽ ഭഗവതി ക്ഷേത്രം

ചെങ്ങൽ അല്ലേ? --Vssun (സുനിൽ) 17:10, 18 ഫെബ്രുവരി 2011 (UTC)Reply

checkY ചെയ്തു --Vssun (സുനിൽ) 17:41, 19 ഫെബ്രുവരി 2011 (UTC)Reply

ഐതിഹ്യം തിരുത്തുക

മഹിഷാസുര-ദുർഗ്ഗ ഐതിഹ്യം പൊതുവായുള്ളതല്ലേ? അത് ഈ ക്ഷേത്രത്തിന്റെ ലേഖനത്തിൽ പ്രത്യേകം പരാമർശിക്കേണ്ടതില്ലെന്നു കരുതുന്നതിനാൽ ഒഴിവാക്കുന്നു. --Vssun (സുനിൽ) 09:08, 20 ഫെബ്രുവരി 2011 (UTC)Reply


ഇതിൽ ലിങ്കിങ് ഉല്ല ചെങൽ അല്ല ഞൻ ഉധെഷിചിരിക്കുന്നതു. അതുകൊന്ദു ദധയവായി ആ ലികങ്കിങ് മാട്ടുക. — ഈ തിരുത്തൽ നടത്തിയത് 117.215.194.55 (സംവാദംസംഭാവനകൾ)

ലിങ്ക് തിരുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ പുതിയ ലേഖനം നിർമ്മിക്കാവുന്നതാണ്. --Vssun (സുനിൽ) 10:12, 21 ഫെബ്രുവരി 2011 (UTC)Reply
"ചെങ്ങൽ ഭഗവതി ക്ഷേത്രം" താളിലേക്ക് മടങ്ങുക.