ചുണ്ടൻ വള്ളത്തിന്റെ നിർ‌വചനം വിക്കിക്ക് ചേരുന്നില്ല. --FirozVellachalil 16:54, 12 മേയ് 2008 (UTC)Reply

ധൈര്യമായി തിരുത്തി എഴുതൂ ഫിറോസ്--അനൂപൻ 16:55, 12 മേയ് 2008 (UTC)Reply

പുരാതനകാലത്ത് പടയാളികളെ കേരളത്തിലെ ട്രാൻസ്പോർട്ട് ഈ വൾളമായിരുന്നുവത്രെ. പട്ടാളക്കാർക്ക് ഭക്ഷണം വക്കാനും മറ്റുമായി വയ്പു വള്ളവും, ഇരുട്ടുകുത്തി രാത്രിയിൽ പട്ടാളക്കാരെ കൊണ്ടുപോവാനാവും.. --117.204.112.14 17:37, 9 ഏപ്രിൽ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ചുണ്ടൻ_വളളം&oldid=4117616" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചുണ്ടൻ വളളം" താളിലേക്ക് മടങ്ങുക.