സംവാദം:ചിത്രാംഗൻ മരംകൊത്തി
Latest comment: 7 വർഷം മുമ്പ് by Praveenp
രസികൻ പേര്. പക്ഷേ വിശദീകരണം വേണ്ടെ? "ചിത്രാംഗദൻ" എങ്ങനെ വന്നു? Heart Spotted-ന്റെ മലയാളമാണോ?Georgekutty 02:20, 12 ഓഗസ്റ്റ് 2010 (UTC)
- അംഗത്തിൽ ചിത്രം ഉള്ളവൻ എന്നല്ലേ? --Vssun (സുനിൽ) 02:29, 12 ഓഗസ്റ്റ് 2010 (UTC)
- അയ്യോ! അംഗദം തോൾവളയാണ്. ചിത്രമായ തോൾവളയുള്ളവനാണിവൻ! --തച്ചന്റെ മകൻ 04:04, 12 ഓഗസ്റ്റ് 2010 (UTC)
കൊച്ചുതച്ചന് നന്ദി. --Vssun (സുനിൽ) 17:10, 13 ഓഗസ്റ്റ് 2010 (UTC)
- എല്ലാ അവലംബങ്ങളിലും "ചിത്രാംഗൻ മരംകൊത്തി" എന്നാണ് കാണുന്നത്. Vssun (സുനിൽ), Praveenp, തച്ചന്റെ മകൻ, Georgekutty, ... ജീവൻ 09:05, 4 ഒക്ടോബർ 2017 (UTC)
- ചെയ്തു--പ്രവീൺ:സംവാദം 15:07, 4 ഒക്ടോബർ 2017 (UTC)
- തച്ചന്റെ മകന്റെ അഭിപ്രായം ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് :-(--പ്രവീൺ:സംവാദം 15:09, 4 ഒക്ടോബർ 2017 (UTC)
- ചെയ്തു--പ്രവീൺ:സംവാദം 15:07, 4 ഒക്ടോബർ 2017 (UTC)