സംവാദം:ചിത്തിര തിരുനാൾ ബാലരാമവർമ്മ
Latest comment: 9 വർഷം മുമ്പ് by Manuspanicker in topic സ്വകാര്യ ജീവിതം
ഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
ഉദ്ധരണി വിക്കിഫൈ ചെയ്യേണ്ടതുണ്ട്. --കുമാർ വൈക്കം (സംവാദം) 20:15, 17 നവംബർ 2013 (UTC)
സ്വകാര്യ ജീവിതം
തിരുത്തുക“ | ശ്രീ ചിത്തിര തിരുനാൾ പൊതുവെ അവിവാഹിതനായിട്ടാണ് അറിയപ്പെടുന്നത്.[അവലംബം ആവശ്യമാണ്] പക്ഷെ അദ്ദേഹത്തിന് ഒരു രഹസ്യ ഭാര്യയും കുട്ടിയും ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ജീവിത കാലം മുഴുവൻ ജനശ്രുതി ഉണ്ടായിരുന്നു.[അവലംബം ആവശ്യമാണ്] എന്നാൽ ഇത് ആധികാരികമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തത് കൊണ്ട് അദ്ദേഹത്തെ അവിവാഹിതനായിട്ടാണ് ഔദ്യോഗികമായി കണക്കാക്കുന്നത്.[അവലംബം ആവശ്യമാണ്] | ” |
തെളിവോടുകൂടി മാത്രമേ ഈ ഭാഗം തിരിച്ചു ചേർക്കാവൂ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:22, 30 ഡിസംബർ 2014 (UTC)