സംവാദം:ചാൾസ് കാനിങ്
Latest comment: 11 വർഷം മുമ്പ് by Vssun in topic വൈസ്രോയിയും ഗവർണർ ജനറലും
സംവാദം:1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം കാണുക. ഇവിടത്തെ സ്വാതന്ത്ര്യസമരം എന്ന പ്രസ്താവത്തെ ലഹള എന്നുതന്നെ തിരിച്ചു മാറ്റുന്നു. --Vssun (സംവാദം) 03:17, 15 ജൂലൈ 2013 (UTC)
വൈസ്രോയിയും ഗവർണർ ജനറലും
തിരുത്തുകവൈസ്രോയ് ആകുന്നതുകൊണ്ട് ഗവർണർ ജനറൽ അല്ലാതാകുന്നില്ല. ഗവർണർ ജനറലിനോടൊപ്പമുള്ള അധികച്ചുമതലയാണ് വൈസ്രോയ്. ഇന്ത്യയുടെ ഗവർണർ ജനറൽ എന്ന താൾ കാണുക --Vssun (സംവാദം) 09:07, 14 ഓഗസ്റ്റ് 2013 (UTC)