ഒരു നാനാർത്ഥതാൾ വേണം എന്ന് തോന്നുന്നു. പുൽച്ചാടിയേയും ചാടി എന്ന് പറയാറുണ്ട് എന്ന് തോന്നുന്നു. പിന്നെ പഴയകാലത്തെ മെഷീനുകളിലും ഉള്ള എതോ സുനക്കും ഈ പേര് ഉപയോഗിക്കുന്നതായി കേട്ടിട്ടുണ്ട്.. ചാടിയുടെ പടം ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു. ങെ? --ദേവാൻഷി (ദേവൻറെ വംശത്തിൽ നിന്ന്) 13:42, 12 ജൂലൈ 2007 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ചാടി&oldid=670517" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചാടി" താളിലേക്ക് മടങ്ങുക.