നാരായണീയം

തിരുത്തുക

"...മേല്പത്തൂരിന്റെ നാരായണീയം ഇവയാണ് പ്രസിദ്ധ ചമ്പുക്കൾ." എന്നത് ശരിയാണെന്ന് തോന്നുന്നില്ല. മേല്പത്തൂർ ഭട്ടതിരിപ്പാട് ചമ്പുക്കൾ രചിച്ചിട്ടുണ്ടെങ്കിലും നാരായണീയം ചമ്പുവാകാൻ വഴിയില്ല. എന്നാൽ നീലകണ്ഠൻ നമ്പൂതിരി എന്ന കവി നാരായണീയം എന്നൊരു ചമ്പൂകാവ്യം രചിച്ചിട്ടുണ്ട്. തത്ക്കാലം ലേഖനത്തിൽ നിന്ന് നാരായണീയത്തിന്റെ പരാമർശം ഒഴിവാക്കുന്നു - Johnchacks 12:28, 28 മേയ് 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ചമ്പു&oldid=973159" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചമ്പു" താളിലേക്ക് മടങ്ങുക.