സംവാദം:ചന്ദ്രഗുപ്ത മൗര്യൻ

Latest comment: 14 വർഷം മുമ്പ് by Simynazareth

സെല്യൂക്കസ് അല്ലാതെ അലക്സാണ്ടറുടെ മറ്റു സേനാനായകരുമായി ചന്ദ്രഗുപ്തൻ ഏറ്റുമുട്ടിയിട്ടില്ല. ഇംഗ്ലീഷ് വിക്കിയിൽ അലക്സാണ്ടറുടെ സത്രപികൾ കീഴടക്കി എന്നാണല്ലോ.. അതനുസരിച്ച് മാറ്റം വരുത്തിയിട്ടുണ്ട്. --Vssun 11:40, 16 ഓഗസ്റ്റ് 2009 (UTC)Reply

സുനിൽ വരുത്തിയ മാറ്റം ശരിയാണ്. --simy 11:45, 16 ഓഗസ്റ്റ് 2009 (UTC)Reply
"ചന്ദ്രഗുപ്ത മൗര്യൻ" താളിലേക്ക് മടങ്ങുക.