ഹിന്ദുസ്ഥാനി സംഗീതത്തിനു മാത്രമല്ലേ ഈ ഘരാന അല്ലെങ്കിൽ ഗരാന? --117.196.138.126 14:31, 4 ജൂൺ 2008 (UTC)Reply


ഖരാന എന്നാണ്‌ പൊതുവേ ഉച്ചരിക്കുന്നതെന്ന് തോന്നുന്നു. School of Music എന്ന് ആംഗലേയത്തിൽ പറയാം. ഏതായാലും ഈ ലേഖനത്തിന്റെ കർത്താവിന്‌ അഭിനന്ദനങ്ങൾ! മഹിയാർ ഖരാന സ്ഥാപിച്ചത് അലാവുദ്ദീൻ ഖാനാണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനും പിന്നീട് മരുമകനുമായ പ്രഗത്ഭനാണ്‌ രവിശങ്കർ. — ഈ തിരുത്തൽ നടത്തിയത് 84.255.167.122 (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:ഘരാന&oldid=670390" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഘരാന" താളിലേക്ക് മടങ്ങുക.