സംവാദം:ഗ്രീൻ കേരള എക്സ്പ്രസ്
Latest comment: 14 വർഷം മുമ്പ് by Vssun
ഈ പരിപാടി സംപ്രേഷണം പൂർത്തിയായോ? കാലയളവ്, സംപ്രേഷണസമയം എന്നിവ ചേർക്കുന്നത് നന്നായിരുന്നു. --Vssun (സുനിൽ) 10:49, 15 ഓഗസ്റ്റ് 2010 (UTC) ..................................................................................................................... കുറെ കാര്യങ്ങൾ ചേർത്തു. ഇനിയും വികസിപ്പിക്കെണ്ടതുണ്ടോ ? Johnson aj 02:58, 17 ഓഗസ്റ്റ് 2010 (UTC)
- - വിവരങ്ങൾ കൈയിലുണ്ടെങ്കിൽ വികസിപ്പിക്കുന്നതിൽ തെറ്റില്ല. പക്ഷേ അനാവശ്യവിവരങ്ങൾ കുത്തിനിറക്കേണ്ട. --Vssun (സുനിൽ) 03:26, 17 ഓഗസ്റ്റ് 2010 (UTC)