സംവാദം:ഗ്രിഗോറിയൻ കാലഗണനാരീതി

<div> റ്റാഗ് നീക്കം ചെയ്യുന്നതാണ് നല്ലതെന്നു തോന്നുന്നു. ഫയർഫോക്സിൽ നല്ലതായല്ല പ്രവർത്തിക്കുന്നത്. width ആണോ പ്രശ്നം?--പ്രവീൺ:സംവാദം 09:30, 22 സെപ്റ്റംബർ 2006 (UTC)Reply

തിരുത്തി

തിരുത്തുക

പ്രിയ പ്രവീൺ താങ്കൾ പറഞ്ഞത് ശരിയാണ് ഫയർഫോക്സിൽ പ്രശ്നമുണ്ടായിരുന്നു, അതുകൊണ്ട് ഡിവ് റ്റാഗ് ഒഴിവാക്കി റ്റേബിളിന് ബോർഡർ കൊടുത്തു. ചൂണ്ടിക്കാട്ടിയതിനു നന്ദി

ദീപു [Deepu] 17:25, 22 സെപ്റ്റംബർ 2006 (UTC)Reply

ജൂലിയൻ കാലഗണനാരീതിയുടെ പ്രശ്നങ്ങൾ എന്നതിനു താഴെ ഇങ്ങനെ കാണുന്നു. "ഇങ്ങനെ ജൂലിയൻ കലണ്ടർ പ്രകാരം അബദ്ധത്തിൽ ഓരോ വർഷത്തിന്റെയും കൂടെ അധികമായി വന്ന സമയം മൂലം 16 ആം നൂറ്റാണ്ടോടു കൂടി ഈ കാലഗണനാരീതി 10 ദിവസം വ്യത്യാസം കാണിച്ചുതുടങ്ങി. അതായത് ഒരു വർഷം 365+10=375 ദിവസങ്ങൾ വരെയായി." ഇത് ശരിയാണെന്നു തോന്നുന്നില്ല. ജൂലിയൻ കലണ്ടർ 375 ദിവസമുള്ള വർഷത്തിനൊന്നും കാരണമായെന്നു തോന്നുന്നില്ല.Georgekutty 18:33, 9 മാർച്ച് 2009 (UTC)Reply

പത്തു ദിവസം വ്യത്യാസം കാണിച്ചു എന്നു മതിയാകും. 375-ന്റെ കണക്ക് നീക്കം ചെയ്തു. --Vssun 23:33, 9 മാർച്ച് 2009 (UTC)Reply
"ഗ്രിഗോറിയൻ കാലഗണനാരീതി" താളിലേക്ക് മടങ്ങുക.