സംവാദം:ഗ്രിഗോറിയസ് ഒന്നാമൻ മാർപ്പാപ്പ
Latest comment: 15 വർഷം മുമ്പ് by Georgekutty
ഗ്രിഗോറിയോസ് ഒന്നാമൻ എന്നു പോരേ? --Vssun 11:31, 2 നവംബർ 2009 (UTC)
ഇംഗ്ലീഷ് വിക്കിയിൽ "Pope Gregory I" എന്നു തലക്കെട്ടും "Gregory the Great"-ന് തിരിച്ചുവിടലും ആണ്. മാർപ്പാപ്പ എന്ന് ലേഖനത്തിന്റെ പേരിൽ വേണമെന്നാണ് എനിക്കു തോന്നുന്നത്. കാരണം Papacy എന്ന പദവി, ഇന്ന് നാം അറിയുന്ന രൂപത്തിൽ ഉണ്ടക്കിയെടുത്തത് ഇദ്ദേഹമാണ്. വേണമെങ്കിൽ ഒന്നാം ഗ്രിഗോരിയോസ് മാർപ്പാപ്പ എന്നതിനു പകരം ഗ്രിഗോരിയോസ് ഒന്നാമൻ മാർപ്പാപ്പ എന്നാക്കാം. അന്വേഷിച്ചു കണ്ടു പിടിക്കാൻ അതായിരിക്കും കൂടുതൽ എളുപ്പം.Georgekutty 11:56, 2 നവംബർ 2009 (UTC)
- മാർപ്പാപ്പ എന്നു വേണ്ട എന്നല്ല പറഞ്ഞത് ഒന്നാം ഗ്രിഗോറിയൻ എന്ന രീതി യെക്കുറീച്ചാണ്. ഇപ്പോഴത്തെ തലക്കെട്ട് --Vssun 12:57, 2 നവംബർ 2009 (UTC)
- റ ശബ്ദം അല്ലേ ശരി? --ജേക്കബ് 14:53, 2 നവംബർ 2009 (UTC)
ഏതാണ് ശരിയെന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. എന്നാൽ, ഗ്രിഗോറിയോസും ഗ്രിഗോരിയോസും എഴുതി ഗൂഗിൾ സേർച്ച് നടത്തിയപ്പോൾ ഗ്രിഗോറിയോസാണ് പതിവെന്ന് മനസ്സിലായി. അതു കൊണ്ട് തിരുത്തുന്നു.Georgekutty 01:09, 3 നവംബർ 2009 (UTC)