സംവാദം:ഗീതഗോവിന്ദം

Latest comment: 13 വർഷം മുമ്പ് by ശിവപ്രസാദ്

ഗീതാഗോവിന്ദം വേണ്ടേ? --Vssun (സുനിൽ) 05:22, 17 ജൂലൈ 2011 (UTC)Reply

ഞാൻ ലേഖനം തുടങ്ങിയത് ഗീതാഗോവിന്ദം എന്ന പേരിലാണ്. പക്ഷേ ഗീതഗോവിന്ദം എന്നതാണ് കുറച്ചു കൂടി ശരി എന്നു തോന്നുന്നു. ശിവപ്രസാദ് 05:55, 17 ജൂലൈ 2011 (UTC)Reply

ഗീതഗോവിന്ദം എന്നാണ് കൂടുതൽ ഉപയോഗിച്ച് കാണുന്നത്. --മനോജ്‌ .കെ 06:00, 17 ജൂലൈ 2011 (UTC)Reply
ഗ്രന്ഥശാലയിൽ അങ്ങ്നെ കണ്ടതിനാലാണ് പേരു മാറ്റാതിരുന്നത് :-)--Vssun (സുനിൽ) 06:07, 17 ജൂലൈ 2011 (UTC)Reply

അഷ്ടപദി എന്നു സേർച് ചെയ്താലും ഈ പേജിലേക്കു വരുന്ന സംവിധാനം എങ്ങനെ നിർമ്മിക്കാം? സഹായിക്കൂ.ശിവപ്രസാദ് 08:12, 17 ജൂലൈ 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഗീതഗോവിന്ദം&oldid=1005401" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഗീതഗോവിന്ദം" താളിലേക്ക് മടങ്ങുക.